Today: 21 Dec 2024 GMT   Tell Your Friend
Advertisements
സിംഗപ്പൂരില്‍ മാര്‍പാപ്പ ഉപയോഗിക്കുന്നത് ഇന്ത്യക്കാരനുണ്ടാക്കിയ കസേര
Photo #1 - Singapore - Otta Nottathil - pope_chair_singapore
സിംഗപ്പൂര്‍: ത്രിദിന സന്ദര്‍ശനത്തിന് 11ന് സിംഗപ്പൂരിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ യുവാക്കളുമായുള്ള മതചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിക്കുക ഇന്ത്യന്‍ വംശജനായ ഗോവിന്ദ്രാജ് മുത്തയ്യ കൈകൊണ്ടു നിര്‍മിച്ച കസേര.

സിംഗപ്പൂര്‍ അതിരൂപത ജൂലൈയിലാണ് ഈ ജോലി 44കാരനായ മുത്തയ്യയെ ഏല്‍പിച്ചത്. കസേരയുടെ പ്രത്യേകതകള്‍ വ്യക്തമാകുന്ന ചിത്രം വരച്ചുനല്‍കണമെന്നാവശ്യപ്പെട്ടപ്പോഴാണ് അവ മാര്‍പാപ്പയ്ക്കു വേണ്ടിയാണെന്ന് അറിഞ്ഞതെന്നും നേരില്‍ കാണുമ്പോള്‍ സമ്മാനിക്കാനായി കസേരയുടെ ചെറുരൂപം നിര്‍മിക്കുന്നതായും മുത്തയ്യ പറഞ്ഞു.
- dated 09 Sep 2024


Comments:
Keywords: Singapore - Otta Nottathil - pope_chair_singapore Singapore - Otta Nottathil - pope_chair_singapore,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us